Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോഴി വളർത്തൽ പദ്ധതി...

കോഴി വളർത്തൽ പദ്ധതി ആരംഭിച്ചു

text_fields
bookmark_border
കോഴി വളർത്തൽ പദ്ധതി ആരംഭിച്ചു
cancel
പറവൂർ: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്‌സിഡി നിരക്കിൽ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കംകുറിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, കൗൺസിലർമാരായ ടി.വി. നിധിൻ, ഇ.ജി. ശശി, ജഹാംഗീർ തോപ്പിൽ, സീനിയർ വെറ്ററിനറി സർജൻ ഡോ. മറിയാമ്മ തോമസ്, മുൻ കൗൺസിലർ ജലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം EA PVR mattupavil 6 പറവൂർ നഗരസഭ നടപ്പാക്കുന്ന മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതി വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story