Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:46 AM IST Updated On
date_range 25 March 2022 5:46 AM ISTപച്ചക്കറി വിളവെടുപ്പ്
text_fieldsbookmark_border
ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും എവർ ഗ്രീൻ കർഷക സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് പാനായിക്കുളത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയറക്ടർ വിദ്യ ഗോപിനാഥ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയശ്രീ ഗോപികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എവർഗ്രീൻ പ്രസിഡൻറ് പി.എ. ഹസൈനാർ നന്ദി പറഞ്ഞു. പടം EA PVR pachakkari vilaveduppe 3 എവർ ഗ്രീൻ കർഷക സ്വയം സഹായ സംഘം നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
