Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യ പ്രവർത്തകരുടെ...

ആരോഗ്യ പ്രവർത്തകരുടെ ഒഴിവ്​

text_fields
bookmark_border
കൊച്ചി: സെന്‍റർ ഫോർ മൈഗ്രേഷൻ ആൻഡ്​​ ഇൻക്ലൂസീവ്​ ഡെവലപ്​മെന്‍റ്​ ദേശീയ ആരോഗ്യ ദൗത്യവുമായി ചേർന്ന്​ കൊച്ചി കേന്ദ്രീകരിച്ച്​ നടത്തുന്ന മൊബൈൽ മെഡിക്കൽ യൂനിറ്റിലേക്ക്​ മെഡിക്കൽ ഓഫിസർ, നഴ്​സ്​, ഫാർമസിസ്റ്റ്​, ക്ലിനിക്​ അസിസ്റ്റന്‍റ്​ കം ഡ്രൈവർ എന്നീ തസ്തികകളിലേക്ക്​ കരാറിൽ ജീവനക്കാരെ ആവശ്യമുണ്ട്​. വിശദ വിവരങ്ങൾക്ക്​ cmid.org.in/join-us. അവസാന തീയതി മാർച്ച്​ 31. ഇമെയിൽ -jobs@cmid.org.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story