Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTസ്വകാര്യ ബസ് സമരം; ജനം വലഞ്ഞു
text_fieldsbookmark_border
കോലഞ്ചേരി: സ്വകാര്യ ബസ് സമരത്തിൽ മേഖലയിൽ ജനത്തെ വലച്ചു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന കോലഞ്ചേരി - പെരുമ്പാവൂർ, കോലഞ്ചേരി - കൂത്താട്ടുകുളം, കോലഞ്ചേരി - പിറവം, കോലഞ്ചേരി - ആലുവ, തുടങ്ങിയ വിവിധ റൂട്ടുകളിലെ യാത്രികരാണ് ദുരിതത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story