Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഭ പുരസ്കാരം

പ്രതിഭ പുരസ്കാരം

text_fields
bookmark_border
പ്രതിഭ പുരസ്കാരം
cancel
കോതമംഗലം: സംസ്ഥാനത്തെ മികച്ച പ്രതിഭകളായ 1000 വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഭ പുരസ്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി. നെല്ലിക്കുഴി എട്ടാം വാര്‍ഡ് സ്വദേശി ആന്‍റണി ജയ്​സണാണ് പുരസ്കാര ജേതാവ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ തൊണ്ടിയില്‍ ജയ്​സണിന്‍റെയും ലിസിയുടെ മകനാണ് ആന്‍റണി. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് ഫൈനല്‍ വിദ്യാർഥിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story