Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഭൂരഹിത-ഭവനരഹിതരെ...

'ഭൂരഹിത-ഭവനരഹിതരെ അവഗണിച്ചു'

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ച ബജറ്റ് ഭൂരഹിത-ഭവനരഹിതരെ അവഗണിച്ചുകൊണ്ടുള്ള കമീഷൻ പറ്റാനുള്ള തട്ടിപ്പാണെന്ന്​ പ്രതിപക്ഷം. ബജറ്റ് ദിശാബോധമില്ലാത്തതും പാവങ്ങളെ അവഗണിക്കുന്നതുമാണ്​. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ലൈഫ് ഭവനപദ്ധതിയിൽ സ്ഥലമില്ലാത്തവർക്ക് സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. പട്ടികജാതി വിഭാഗങ്ങൾക്ക്​ പ്രത്യേക പദ്ധതികൾ ഒന്നുമില്ലെന്നും യു.ഡി.എഫ് പാർലമെന്ററി നേതാവ്​ എം.വി. റെജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story