Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‍‍സോളിഡാരിറ്റി ഏരിയ...

‍‍സോളിഡാരിറ്റി ഏരിയ സമ്മേളനം ഇന്ന്

text_fields
bookmark_border
പെരുമ്പാവൂർ: സോളിഡാരിറ്റി പെരുമ്പാവൂർ ഏരിയ സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5.30ന് മക്ക മസ്ജിദിനുസമീപമുള്ള സാഹിർ ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി കെ.എ. യുസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story