Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:39 AM IST Updated On
date_range 25 March 2022 5:39 AM ISTവിരമിക്കുന്ന സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾക്ക് യാത്രയയപ്പ്
text_fieldsbookmark_border
പള്ളിക്കര: സർവിസിൽനിന്ന് വിരമിക്കുന്ന അമ്പലമുകളിലെ സംയുക്ത ട്രേഡ് യൂനിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന കൊച്ചി റിഫൈനറി തൊഴിലാളി ജേക്കബ് സി. മാത്യുവിനും ഫാക്ട് സി.ഡിയിൽനിന്ന് വിരമിക്കുന്ന സി.വി. ജോൺസണും അമ്പലമുകൾ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. തോമസ് കണ്ണടിയിൽ, എം.ജി. അജി, കെ.കെ. അശോക് കുമാർ, പി.ഡി. സന്തോഷ് കുമാർ, എം.വൈ. കുരിയച്ചൻ, പി.ആർ. ചന്ദ്രജൻ, പോൾസൺ പീറ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
