Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പിമാർക്ക് പൊലീസ്...

എം.പിമാർക്ക് പൊലീസ് മർദനം; കോതമംഗലത്ത് പ്രതിഷേധം

text_fields
bookmark_border
എം.പിമാർക്ക് പൊലീസ് മർദനം; കോതമംഗലത്ത് പ്രതിഷേധം
cancel
കോതമംഗലം: കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ നടത്തിയ സമരത്തിന്​ നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡന്റ് എം.എസ്. എൽദോസ് അധ്യക്ഷത വഹിച്ചു. എബി എബ്രഹാം, എ.ജി. ജോർജ്, അബു മൊയ്‌തീൻ, റോയ് കെ. പോൾ, പരീത് പട്ടമ്മാവുടി, നോബിൾ ജോസഫ്, അലി പടിഞ്ഞാറേചാലി, ജോബി ജേക്കബ്, ജെസ്സി സാജു, ജോർജ് വെട്ടിക്കുഴ, ബാബു ഏലിയാസ്, കെ.എ. സിബി, എം.വി. റെജി, എം.എ. കരിം, എ.ജി. അനൂപ്, രാഹുൽ, റമീസ്, ബെന്നി പോൾ, ഷൈജന്റ് ചാക്കോ, സത്താർ വട്ടക്കുടി, സലിം മംഗലപ്പാറ, ബിനോയ്‌, നൗഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story