Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' കീരംപാറയിൽ തുടക്കമായി

text_fields
bookmark_border
കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷി വകുപ്പിന്‍റെ പദ്ധതിക്ക്​ കീരംപാറയിൽ തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജോമി തെക്കേക്കരക്ക്​ ഹൈബ്രിഡ് പച്ചക്കറി തൈകൾ നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി ചെയർപേഴ്സൻ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story