Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരക്കൊമ്പ് വീണ്...

മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതി മരിച്ചു

text_fields
bookmark_border
മരക്കൊമ്പ് വീണ് പരിക്കേറ്റ യുവതി മരിച്ചു
cancel
ചി​ത്രം: ഭവാനി കുമളി: ഏലത്തോട്ടത്തിൽ പണി ചെയ്യുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ യുവതി മരിച്ചു. ആനവിലാസം പളനിക്കാവ് സ്വദേശി കണ്ണന്‍റെ ഭാര്യ ഭവാനിയാണ്​ (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. പളനിക്കാവിലെ കണ്ണമുണ്ട എസ്‌റ്റേറ്റിൽ ജോലിക്കിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഭവാനിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമളി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. കണ്ണൻ-ഭവാനി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story