Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം - മറിയംകുട്ടി

ചരമം - മറിയംകുട്ടി

text_fields
bookmark_border
ചരമം - മറിയംകുട്ടി
cancel
ചരമം - മറിയംകുട്ടി EKD MARIYAMKUTTY 89 ANKA അങ്കമാലി: കവരപ്പറമ്പ് മേനാച്ചേരി പരേതനായ ഉറുമീസിന്റെ ഭാര്യ മറിയംകുട്ടി (89) നിര്യാതയായി. അങ്കമാലി തളിയപ്പുറം കുടുംബാംഗമാണ്. മക്കൾ: മേരി എസ്തപ്പാൻ (ഡയറക്ടർ ബെത്​ലഹേം അഭയഭവൻ കൂവപ്പടി), മോളി, പരേതനായ പോളച്ചൻ, ലിസി, മാർട്ടിൻ (ആസ്ട്രേലിയ), ജോജു, ഷൈജി (ഇറ്റലി). മരുമക്കൾ: എസ്തപ്പാൻ, ആൽബർട്ട്, ആനി, ബാബു, മോളി, ജാസ്മിൻ, ജൂഡ്. ---- EKD MARIYAMKUTTY 89 ANKA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story