Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായലോരത്ത് കൂട്ടിയിട്ട...

കായലോരത്ത് കൂട്ടിയിട്ട മാലിന്യം നീക്കി

text_fields
bookmark_border
മട്ടാഞ്ചേരി: ബസാറിനു സമീപം കായലോരത്ത് കുന്നുപോലെ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്​തുതുടങ്ങി. മാലിന്യങ്ങൾ തീരത്തോട് ചേർന്ന് തള്ളുന്നതിനെതിരെയും നീക്കം ചെയ്യാതിരുന്നതിനെതിരെയും നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. ജനകീയ സമിതി നേതൃത്വത്തിൽ കൺവീനർ എ. ജലാൽ മാലിന്യത്തിന് മുകളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story