Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രമശക്തി അവാർഡ് നേടി...

ശ്രമശക്തി അവാർഡ് നേടി വാസു

text_fields
bookmark_border
ശ്രമശക്തി അവാർഡ് നേടി വാസു
cancel
കിഴക്കമ്പലം: ജില്ലയില്‍ കര്‍ഷകര്‍ക്കായി നല്‍കുന്ന ശ്രമശക്തി അവാര്‍ഡ് നേടി പട്ടിമറ്റം സ്വദേശി വാസു. 30 വര്‍ഷമായി കൃഷിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വാസു പൂന്തോട്ടത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്ന ആശയം രൂപവത്​കരിക്കുകയും അത് വീടുകളിലെത്തി നടപ്പാക്കുകയും ചെയ്തതിലൂടെയാണ് അവാര്‍ഡിന് അര്‍ഹനായത്. പടം. വാസു (vasu)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story