Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:46 AM IST Updated On
date_range 24 March 2022 5:46 AM ISTയുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കരുമാല്ലൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മാഞ്ഞാലി കല്ലൂർ വീട്ടിൽ ജോസിനെയാണ് (49) ആലങ്ങാട് പൊലീസ് ഇൻസ്പെക്ടർ എ.യു. ഉണ്ണികൃഷ്ണന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച കാറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന ബന്ധുവായ യുവതിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ മുഹമ്മദ് ബഷീർ, എ.എസ്.ഐ ഷാനവാസ്, സി.പി.ഒ ശാരി എന്നിവരും ഉണ്ടായിരുന്നു. പടം EA PVR arrest 11 അറസ്റ്റിലായ മാഞ്ഞാലി കല്ലൂർ വീട്ടിൽ ജോസ് (49)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
