Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പുറത്തെ കൊലപാതകം:...

മണപ്പുറത്തെ കൊലപാതകം: നഗരസഭ ചെയർമാനെയടക്കം പ്രതി ചേർക്കണമെന്ന്

text_fields
bookmark_border
മണപ്പുറത്തെ കൊലപാതകം: നഗരസഭ ചെയർമാനെയടക്കം പ്രതി ചേർക്കണമെന്ന്
cancel
ആലുവ: മണപ്പുറത്ത് കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകത്തിൽ നഗരസഭ ചെയർമാനെയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനെയും പ്രതിചേർക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. നഗരസഭയുടെ അനാസ്ഥ മൂലമുണ്ടായ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. എൽ.ഡി.എഫ് കൺവീനർ രാജീവ് സക്കറിയ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം, എൻ.സി.പി ജില്ല സെക്രട്ടറി ശിവരാജ് കോമ്പാറ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു, വി.എൻ. സുനീഷ്, ശ്രീലത വിനോദ് കുമാർ, ടിൻറു രാജേഷ്, ദിവ്യ സുനിൽ, കെ.ഐ. കുഞ്ഞുമോൻ, എ.എം. അബ്ദുൽ കരീം, ബൈജു ജോർജ്, ഷൈല സുദർശൻ, കെ.വി. മാർട്ടിൻ എന്നിവർ സംസാരിച്ചു. ea yas7 ldf മണപ്പുറത്തെ കൊലപാതകത്തിൽ നഗരസഭ ചെയർമാനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story