Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്കരണ ക്ലാസ്...

ബോധവത്കരണ ക്ലാസ് നടത്തി

text_fields
bookmark_border
പറവൂർ: മൂത്തകുന്നം ആശാൻ സ്മാരക ലൈബ്രറിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ഏകലോകം ഏക ആരോഗ്യം എന്ന വിഷയത്തിൽ . എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.കെ. സുധി അധ്യക്ഷതവഹിച്ചു. എൻ. ബിജു വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി വി.കെ. സജീവൻ, ടി.ഡി. രാജപ്പൻ, അനിൽ കെ. അരവിന്ദ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വടക്കേക്കര ലേബർ കവല : കെ.യു. ദാസിന്‍റെ 72മത് രക്തസാക്ഷി ദിനാചരണം -വൈകീട്ട് അഞ്ചിന് പാനായിക്കുളം ദാറുസ്സാദത്തിൽ ഇസ്​ലാമിയ്യ വിജ്ഞാന കേന്ദ്രം: ബാപ്പു മുസ്​ലിയാർ അനുസ്മരണം -രാവിലെ ഒമ്പതിന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story