Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:45 AM IST Updated On
date_range 24 March 2022 5:45 AM ISTഡോ. എം.എൻ. വെങ്കിടേശ്വരന് ഐ.എ.വി ഫെലോഷിപ്
text_fieldsbookmark_border
പറവൂർ: ശിശുരോഗ വിദഗ്ധൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഫെലോഷിപ്പിന് അർഹനായി. കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര ആരോഗ്യ വികസനത്തിലുള്ള ഇടപെടലുകളും തുടർ വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നോയിഡയിൽ നടന്ന ഐ.എ.പിയുടെ ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ പ്രസിഡൻറ് ഡോ. രമേഷ് കുമാർ ഫെലോഷിപ് നൽകി ആദരിച്ചു. ചിത്രം EA PVR dr.m.n. 3 നോയിഡയിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ സമ്മേളനത്തിൽ ഡോ. എം.എൻ. വെങ്കിടേശ്വരന് ദേശീയ പ്രസിഡൻറ് ഡോ. രമേഷ് കുമാർ ഫെലോഷിപ് നൽകി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
