Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാചകപ്പുര ഉദ്ഘാടനം...

പാചകപ്പുര ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
പാചകപ്പുര ഉദ്ഘാടനം ചെയ്തു
cancel
പറവൂർ: പറവൂർ ഗവ. എൽ.പി സ്കൂളിൽ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പാചകപ്പുര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, രഞ്ജിത് മോഹൻ, ടി.എം. അബ്ദുൽ സലാം, ജഹാഗീർ തോപ്പിൽ, എൻ.ഐ. പൗലോസ്, എം.കെ. ബാനർജി, എ. ഇ.ഒ കെ.എൻ. ലത, പ്രധാന അധ്യാപിക ഷീലിയ എ. സലാം, മുനിസിപ്പൽ എൻജിനീയർ ജി.ആർ. സീന, പി.ടി.എ പ്രസിഡൻറ് വി.എസ്‌. സജയൻ എന്നിവർ സംസാരിച്ചു. 7.51 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുര നിർമിച്ചത്. പടം EA PVR pajakapura 7 പറവൂർ ഗവ. എൽ.പി സ്കൂളിൽ നിർമിച്ച പാചകപ്പുര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story