Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTവെണ്മണി സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
text_fieldsbookmark_border
ശ്രീമൂലനഗരം: ഏറ്റവും നല്ല മലയാള കവിതക്കുള്ള ഈ വര്‍ഷത്തെ വെണ്മണി സ്മാരക അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മൗലിക മലയാള കവിത സമാഹാരങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കൃതികളുടെ മൂന്ന് കോപ്പി ഏപ്രില്‍ പത്തിനകം സെക്രട്ടറി വെണ്മണി സ്മാരക ട്രസ്റ്റ്, വെണ്മണി മന, ശ്രീമൂലനഗരം പി.ഒ, 683 580, എറണാകുളം വിലാസത്തില്‍ ലഭിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 0484 2600613
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story