Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവകൃഷി വിളവെടുപ്പ്

ജൈവകൃഷി വിളവെടുപ്പ്

text_fields
bookmark_border
ജൈവകൃഷി വിളവെടുപ്പ്
cancel
കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി പ്രകാരം 50 സെന്‍റ്​ സ്ഥലത്ത് സമ്പൂർണ ജൈവകൃഷിയൊരുക്കി മാതൃകയായിരിക്കുകയാണ് പിണ്ടിമന മാലിയിൽ എം.ജെ. കുര്യൻ എന്ന കർഷകൻ. വർഷങ്ങളായി തന്‍റെ കൃഷിഭൂമിയിൽ ജൈവരീതി അവലംബിച്ച് മികച്ച വിളവ് നേടുന്ന ഈ കർഷകൻ ഈ വർഷം കുക്കുംബർ, പയർ, പടവലം, പാവൽ തുടങ്ങി വിവിധ തരം പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിളവെടുപ്പ് ഉത്സവം ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ ഇ.എം. അനീഫ സ്വാഗതവും കൃഷി അസിസ്റ്റന്‍റ്​ വി.കെ. ജിൻസ് നന്ദിയും പറഞ്ഞു. EM KMGM 7 Krishi ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story