Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹപാഠികളുടെ ആദരം

സഹപാഠികളുടെ ആദരം

text_fields
bookmark_border
പല്ലാരിമംഗലം: ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസർ ബഹുമതിക്ക് അർഹനായ ബോസ് മത്തായിക്ക് പല്ലാരിമംഗലം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ . മൂന്നു പതിറ്റാണ്ടു മുമ്പ് കൂടെ പഠിച്ച സഹപാഠികൾ ചേർന്ന് മെമന്റോ നൽകി. പല്ലാരിമംഗലം വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ്​ അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് കൃഷി ഓഫിസർ സണ്ണി, പല്ലാരിമംഗലം കൃഷി ഓഫിസർ മനോജ്, അഷറഫ് മംഗലത്ത്പറമ്പിൽ, എം.കെ. അലിയാർ, എൻ.പി. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story