Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം -അനൂപ് ജേക്കബ്

text_fields
bookmark_border
മൂവാറ്റുപുഴ: കെ-റെയിൽ പദ്ധതി കേരളത്തിൽ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേരളകോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. പാർട്ടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനൂപ്. റിട്ടേണിങ്​ ഓഫിസർ എം.എ. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റെജി ജോർജ്, ജില്ല പ്രസിഡന്റ് ഇ.എം. മൈക്കിൾ, സുനിൽ എടപ്പാലക്കാട്ട് , ബിജു കെ.തോമസ്, പി.വൈ. മൻസൂർ, സജീവൻ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി പി.സി. തോംസൺ (പ്രസിഡന്റ്), പി.വി. സോമൻ ( സെക്രട്ടറി), ജോജർ മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story