Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:36 AM IST Updated On
date_range 24 March 2022 5:36 AM ISTലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽപെട്ട കൊള്ളിക്കാട്ടുചാൽ ലിങ്ക് റോഡ് ഉദ്ഘാടനം പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി നിർവഹിച്ചു. വർഷങ്ങളായി ഗതാഗതസൗകര്യം ഇല്ലാതിരുന്ന റോഡ് വീതികൂട്ടിയാണ് നിർമാണം പൂർത്തീകരിച്ചത്. വി.എം. ബഷീർ, സജി പായിക്കാട്ട്, അഫ്സൽ നെല്ലിമറ്റം, മുഹമ്മദ് പുള്ളിച്ചാലിൽ, സന്തോഷ്, സിദ്ദീഖ് പറച്ചാലിൽ, നാസർ അച്ചേരി വയലിൽ, അലി അറ്റാമ്പുറം, നിസാർ അച്ചേരി വയലിൽ, അഷറഫ് അക്കൊത്ത്, ബക്കർ മണലിക്കുടി, സിദ്ദീഖ്, ഹസ്സൈനാർ കല്ലുവെട്ടികുഴി, സിനോജ് എന്നിവർ സംബന്ധിച്ചു. ചിത്രം: പായിപ്ര ഗ്രാമപഞ്ചായത്ത് 17ാം വാർഡ് കൊള്ളിക്കാട്ടുചാൽ ലിങ്ക് റോഡ് ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യുന്നു EM Mvpa 1 Road
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
