Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:36 AM IST Updated On
date_range 24 March 2022 5:36 AM ISTമികച്ച കര്‍ഷകനെ ആദരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കെ.ആര്‍. അരവിന്ദനെ സി.പി.എം ടാങ്ക്‌സിറ്റി ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍അലി ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി അംഗങ്ങളായ എം.വി. ഉദയന്‍, എന്‍.ഇ. ബിനു, അജിത ഷാജി എന്നിവര്‍ സംസാരിച്ചു. em pbvr 2 K.M. Anwar Ali എറണാകുളം ജില്ലയിലെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കെ.ആര്‍. അരവിന്ദനെ വെങ്ങോല ടാങ്ക്‌സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
