Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സംഘടന രൂപവത്​കരിച്ചു

text_fields
bookmark_border
കൊച്ചി: ജില്ലയിലെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികൾ ചേർന്ന് കേരള മർച്ചന്‍റ്​സ്​​ അസോസിയേഷൻ എന്ന . ടി.ആർ. ജോർജ് അധ്യക്ഷത വഹിച്ചു. എം.എ. ഇബ്രാഹിം റബ്സാനി സ്റ്റോഴ്സ്​ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റായി പി.ജെ. അഗസ്റ്റിൻ, ജനറൽ സെക്രട്ടറിയായി ടി.കെ. മൂസ, ട്രഷററായി നവാസ്​ സഫറോൺ എന്നിവരെയും വൈസ്​ പ്രസിഡന്‍റുമാരായി ഷേർലി അലക്സാണ്ടർ, ഫൈസൽ മൈലാഞ്ചി, ജോർജ് വർഗീസ്​ എന്നിവരെയും സെക്രട്ടറിമാരായി കെ. ശിവകുമാർ, വി.ഐ. ജാഫർ, പി.വി. വന്ദന എന്നിവരെയും വനിത വിങ്​ കൺവീനറായി ശ്രുതി പ്രേമയെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story