Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.എം.എസ് - എ.കെ.ജി...

ഇ.എം.എസ് - എ.കെ.ജി ദിനാചരണം

text_fields
bookmark_border
മട്ടാഞ്ചേരി: സി.പി.എം ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ഇ.എം.എസ് - എ.കെ.ജി ദിനാചരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്. ഗോപാലൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ബെനഡിക്ട്​ ഫെർണാണ്ടസ്, പി.എസ്. രാജം, കെ.എ. അജേഷ്, കെ.ജെ. തോമസ്, വി.ജെ. ആൻസി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story