Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിന്‍റെ ശോച്യാവസ്ഥ...

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധർണ

text_fields
bookmark_border
മട്ടാഞ്ചേരി: കുണ്ടും കുഴിയുമായി കിടക്കുന്ന പരിപ്പ്​ ജങ്​ഷൻ-കൂവപ്പാടം റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ യു.ഡബ്ല്യു.ഇ.സി ഓട്ടോറിക്ഷ ഡ്രൈവേഴ്​സ്​ യൂനിയൻ പള്ളുരുത്തി ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ആർ. സന്തോഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഷൈല തദേവൂസ്, പള്ളുരുത്തി ഏരിയ കമ്മിറ്റി പ്രസിഡന്‍റ്​ അരുൺകുമാർ, അനിത അഷറഫ്, ജാക്സൻ, സുഭാഷ്, നിഷിത്ത്, സൗഫിയ, വി.പി. തങ്കച്ചൻ, ജോപ്പൻ, തോമസ്, രാജൻ, ജുഡ്സൻ, നൗഷാദ്, ദേവിപ്രിയ, ടെൽ ബിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story