Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപക്ഷികൾക്ക് ദാഹജലം

പക്ഷികൾക്ക് ദാഹജലം

text_fields
bookmark_border
പക്ഷികൾക്ക് ദാഹജലം
cancel
ആലുവ: ചൂർണിക്കരയിൽ പക്ഷികൾക്ക് മൺപാത്രങ്ങളിൽ വെള്ളമൊരുക്കും. ചൂർണിക്കര ഗ്രാമപഞ്ചായത്താണ് പദ്ധതി ആവിഷ്കരിച്ചത്. ഗ്രാമപഞ്ചായത്ത് ലൈബ്രറിക്ക് മുന്നിൽ വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീഖ്​, പഞ്ചായത്ത് അംഗം ലൈല അബ്‌ദുൽ ഖാദർ, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജു, എബി മൈക്കിൾ, ലൈബ്രേറിയൻ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas10 bird ചൂർണിക്കര പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story