Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാപ്പു മുസ്​ലിയാർ...

ബാപ്പു മുസ്​ലിയാർ അനുസ്മരണം

text_fields
bookmark_border
ആലങ്ങാട്: പാനായിക്കുളം മുഹമ്മദ് ബാപ്പു മുസ്​ലിയാർ അനുസ്മരണവും ദുആ മജ്‌ലിസും വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാനായിക്കുളം ദാറുസ്സആദത്തിൽ ഇസ്​ലാമിയ്യ വിജ്ഞാന കേന്ദ്രത്തിൽ നടക്കും. ചെയർമാൻ വി.പി.എ. ഫരീദുദ്ദീൻ മുസ്‌ലിയാർ ആലുവ അധ്യക്ഷത വഹിക്കും. യോഗം അഹ്​മദ് ഫൈസി പാനായിക്കുളം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story