Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:45 AM IST Updated On
date_range 23 March 2022 5:45 AM ISTപെരിയാർ സംരക്ഷിക്കണം: എൻ.വൈ.സി പ്രതിഷേധം പ്രതിഷേധം
text_fieldsbookmark_border
ആലുവ: മലിനജല ശുചീകരണ പ്ലാന്‍റ് പ്രവർത്തനക്ഷമമാക്കി പെരിയാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിൽ ജലദിനത്തിൽ എൻ.വൈ.സി പ്രതിഷേധം. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അസ്കർ സലാം അധ്യക്ഷത വഹിച്ചു. സേവാദൾ ജില്ല ചെയർമാൻ രാജു തോമസ്, കെ.എച്ച്. ഷംസുദ്ദീൻ, അനൂബ് നൊച്ചിമ, അഫ്സൽ ചെങ്ങമനാട്, ഹാരിസ് മിയ എന്നിവർ സംസാരിച്ചു. ea yas12 nyc പെരിയാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.വൈ.സി നടത്തിയ പ്രതിഷേധം അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
