Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലസംരക്ഷണ റാലി

ജലസംരക്ഷണ റാലി

text_fields
bookmark_border
ജലസംരക്ഷണ റാലി
cancel
മലയാറ്റൂര്‍: ലോക ജലദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ , നദീതട ശുചീകരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ നടത്തി. പ്രിന്‍സിപ്പൽ ആര്‍. ഗോപി, എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ധന്യ രമണന്‍, ഗൈഡ് ക്യാപ്റ്റന്‍ എം.ആര്‍. ലെനീജ, സ്കൗട്ട് മാസ്റ്റര്‍ എന്‍.ബി. സിബിന്‍, ഗംഗ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: ജലദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ്, സ്കൗട്സ് ആൻഡ്​ ഗൈഡ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ നദീതട ശുചീകരണം നടത്തിയപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story