Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'പാഠം തിരിച്ചറിവിന്‍റെ...

'പാഠം തിരിച്ചറിവിന്‍റെ യൗവനം' കാമ്പയിൻ

text_fields
bookmark_border
പാഠം തിരിച്ചറിവിന്‍റെ യൗവനം കാമ്പയിൻ
cancel
മട്ടാഞ്ചേരി: വിസ്ഡം ഇസ്​ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് തുരുത്തി യൂനിറ്റ്​ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്‍റ്​ സജീബ് അധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് മദനി, ഹാരിസ് ആറ്റൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അലിമോൻ സ്വാഗതവും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story