Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനപാലകരെ ആദരിച്ചു

വനപാലകരെ ആദരിച്ചു

text_fields
bookmark_border
വനപാലകരെ ആദരിച്ചു
cancel
കാലടി: ലോക വനദിനത്തോടനുബന്ധിച്ച് നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ്​ ഗൈഡ്സും നാഷനൽ സർവിസ് സ്കീമും ചേർന്ന് . ഫോറസ്റ്റ് റേഞ്ച്​ ഓഫിസിൽ നടന്ന ചടങ്ങിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അശോക് രാജ്ധ, മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരെ ആദരിച്ചു. ബോധവത്കരണ സൈക്കിൾ റാലി, വൃക്ഷത്തൈ നടൽ എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ. ഗോപി, പ്രധാനാധ്യാപകൻ വി.സി. സന്തോഷ് കുമാർ, സ്കൗട്ട് മാസ്റ്റർ എൻ.ബി. സിബിൻ, ഗൈഡ് ക്യാപ്റ്റൻ എം.ആർ. ലെനീജ, കോഓഡിനേറ്റർ ധന്യ രമണൻ, മാനസി രമേശ് എന്നിവർ നേതൃത്വം നല്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story