Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:39 AM IST Updated On
date_range 22 March 2022 5:39 AM ISTജൈവ കാർഷിക പഞ്ചായത്ത് പുരസ്കാരം കോട്ടുവള്ളിക്ക്
text_fieldsbookmark_border
വരാപ്പുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്‍റെ ജില്ലയിലെ മികച്ച ലഭിച്ചു. പഞ്ചായത്തിൽ നടപ്പാക്കിയ ജൈവ കാർഷിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കൃഷിയോഗ്യമായ എല്ലായിടത്തും കൃഷി ചെയ്ത് തരിശുരഹിതമാക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. വീട്ടുവളപ്പിൽ കൃഷിയാരംഭിച്ച് പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള ശ്രമത്തിലാണ് കോട്ടുവള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story