Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ടീം അംഗങ്ങൾക്കും...

കേരള ടീം അംഗങ്ങൾക്കും പരിശീലകർക്കും റെയിൽവേ സ്​റ്റേഷനിൽ സ്വീകരണം

text_fields
bookmark_border
കേരള ടീം അംഗങ്ങൾക്കും പരിശീലകർക്കും റെയിൽവേ സ്​റ്റേഷനിൽ സ്വീകരണം
cancel
കളമശ്ശേരി: രാജസ്ഥാനിലെ ഗർസാനയിൽ നടന്ന നാഷനൽ ഗേൾസ് വിഭാഗം സബ് ജൂനിയർ, ജൂനിയർ, സീനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീം അംഗങ്ങൾക്കും പരിശീലകർക്കും റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ എന്നിവർ ചേർന്ന് ആലുവ റെയിൽവേ സ്​റ്റേഷനിലായിരുന്നു സ്വീകരണം നൽകിയത്. ER KALA 7 CYCLEPOLO സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീം അംഗങ്ങൾക്കും പരിശീലകർക്കും ആലുവ റെയിൽവേ സ്​റ്റേഷനിൽ സ്വീകരണം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story