Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2022 5:52 AM IST Updated On
date_range 21 March 2022 5:52 AM ISTപച്ചക്കറി കൃഷിനടീൽ ഉദ്ഘാടനം
text_fieldsbookmark_border
പറവൂർ: വിഷുവിന് വിഷരഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്റെ പുരയിടത്തിൽ കൃഷി തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി ടി.ജി. മിനി എന്നിവർ സംസാരിച്ചു. ചിത്രം EA PVR pachakkari 4 വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്റെ പച്ചക്കറികൃഷി പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story