Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിനാനി സിങ്ക് വളപ്പിൽ...

ബിനാനി സിങ്ക് വളപ്പിൽ വീണ്ടും തീപിടിത്തം

text_fields
bookmark_border
ബിനാനി സിങ്ക് വളപ്പിൽ വീണ്ടും തീപിടിത്തം
cancel
കടുങ്ങല്ലൂർ: എടയാർ . കമ്പനി വളപ്പിൽ കൂട്ടിയിട്ടിട്ടുള്ള ഫൈബർ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിനുശേഷമാണ് സംഭവം. ഇതേതുടർന്ന് പരിസരമാകെ പുക പടർന്നു. ഏലൂർ, ആലുവ എന്നിവിടങ്ങളിൽനിന്ന് അഞ്ച് ഫയർ എൻജിനുകളെത്തിയാണ് 7.45ഓടെ തീയണച്ചത്. കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഏതാനും ദിവസംമുമ്പും ഇത്തരത്തിൽ മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇടക്കിടക്ക് മാലിന്യങ്ങൾക്ക് തീപിടിക്കുന്നതിൽ ദുരൂഹതയുള്ളതായി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് നാസർ എടയാർ ആരോപിച്ചു. ആരെങ്കിലും മനഃപൂർവം തീയിടുന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്യാപ്ഷൻ ea yas8 fire എടയാർ ബിനാനി സിങ്ക് കമ്പനി വളപ്പിൽ കൂട്ടിയിട്ടിട്ടുള്ള ഫൈബർ മാലിന്യങ്ങൾക്ക് തീപിടിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story