Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:43 AM IST Updated On
date_range 19 March 2022 5:43 AM ISTപഞ്ചായത്ത് ഓഫിസ് തുറക്കും
text_fieldsbookmark_border
ചൂർണിക്കര: ഗ്രാമപഞ്ചായത്തിൽ 2021-22 സാമ്പത്തികവർഷത്തെ കെട്ടിടനികുതി പിഴപ്പലിശ ഒഴിവാക്കി അടക്കുന്നതിന് അവധി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസ് തുറന്നുപ്രവർത്തിക്കും. കെട്ടിടനികുതി ഒടുക്കാത്തവർ ഈ മാസം 31ന് മുമ്പ് അടക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story