Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പ നിയമം ഫലപ്രദമായി...

കാപ്പ നിയമം ഫലപ്രദമായി നടപ്പാക്കുന്നത് റൂറൽ ജില്ലയിൽ -അഡ്വൈസറി ബോർഡ് ചെയർമാൻ

text_fields
bookmark_border
കാപ്പ നിയമം ഫലപ്രദമായി നടപ്പാക്കുന്നത് റൂറൽ ജില്ലയിൽ -അഡ്വൈസറി ബോർഡ് ചെയർമാൻ
cancel
ആലുവ: കാപ്പ നിയമം ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നത് റൂറൽ ജില്ലയിലാണെന്ന് കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്‌റ്റിസ് എൻ. അനിൽ കുമാർ അഭിപ്രായപ്പെട്ടു. ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിലെ എസ്.എച്ച്.ഒമാർക്കും ജനമൈത്രി ബീറ്റ് ഓഫിസർമാർക്കുമായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. അനസ്, റിട്ട. എസ്.പി അഡ്വ. സുനീഷ് കുമാർ, ഹൈകോടതി വിജിലൻസ് ഡിവൈ.എസ്.പി പി.എം. ജോസഫ് എന്നിവര്‍ ക്ലാസ്​ നയിച്ചു. അഡീഷനൽ എസ്.പി കെ. ലാൽജി സ്വാഗതവും ജില്ല നാർകോട്ടിക് ഡിവൈ.എസ്.പി സക്കറിയ മാത്യു നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas11 sp ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി റൂറൽ ജില്ലയിലെ എസ്.എച്ച്.ഒമാർക്കും ജനമൈത്രി ബീറ്റ് ഓഫിസർമാർക്കുമായി നടത്തിയ പരിശീലന പരിപാടി കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്‌റ്റിസ് എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story