Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:54 AM IST Updated On
date_range 18 March 2022 5:54 AM ISTഹിജാബ് നിരോധന വിധി: പ്രതിഷേധ റാലി നടത്തി
text_fieldsbookmark_border
ആലുവ: മുസ്‌ലിം ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധന കോടതി വിധിക്കെതിരെ പ്രതിഷേധ റാലി നടത്തി. ആലുവ ബൈപാസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് അബ്ദുൽസലാം മൗലവി, സലീം മൗലവി അൽകാസിമി, സലീം കൗസരി, ഷൗക്കത്ത് മൗലവി, മുഹമ്മദ് റഷാദി എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം ജലാലുദ്ദീൻ അൽകാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് കോഓഡിനേഷൻ കൺവീനർ കെ.എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. ക്യാപ്ഷൻ ea yas15 muslim ekopana samithi മുസ്‌ലിം ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധന കോടതി വിധിക്കെതിരെ ആലുവയിൽ നടത്തിയ പ്രതിഷേധ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
