Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രീൻവാലി റോഡ്...

ഗ്രീൻവാലി റോഡ് ഉദ്ഘാടനംചെയ്തു

text_fields
bookmark_border
ഗ്രീൻവാലി റോഡ് ഉദ്ഘാടനംചെയ്തു
cancel
ആലുവ: നഗരസഭ 13ാം വാർഡിലെ ചെമ്പകശ്ശേരി കവലയിൽ വേലക്കോട്ട് ഗ്രീൻവാലി റോഡ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന്​ 10 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ, മുൻ കൗൺസിലർ ലളിത ഗണേശൻ, ആനന്ദ് ജോർജ്, മുഹമ്മദ് റസ്‌വി, അബ്​ദുൽ ഗഫൂർ പാലക്കാട്ടിൽ, ഷംസുനിസ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas9 greenwally road ആലുവ നഗരസഭ 13ാം വാർഡിലെ ചെമ്പകശ്ശേരി കവലയിൽ വേലക്കോട്ട് ഗ്രീൻവാലി റോഡ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story