Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരുമാല്ലൂർ പഞ്ചായത്ത്...

കരുമാല്ലൂർ പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
കരുമാല്ലൂർ: കൃഷി, മാലിന്യ നിർമാർജനം, കുടിവെള്ളം എന്നിവക്ക് ഊന്നൽ നൽകി പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി അവതരിപ്പിച്ചു. ആറ്റിപ്പുഴക്കാവ് തുരുത്ത് ഇക്കോ ടൂറിസം കേന്ദ്രമാക്കുന്നതിനും കാരുകുന്നിലെ സ്റ്റേഡിയം ആധുനികരീതിയിൽ ഇൻഡോർ സ്റ്റേഡിയമാക്കി ഉയർത്തുന്നതിനും ഇവിടെ ഷെൽട്ടർകൂടി നിർമിക്കാനും ബജറ്റിൽ വിഭാവനം ചെയ്യുന്നു. 33.78 കോടി രൂപ വരവും 33.48 കോടി രൂപ ചെലവും 30.14 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അംഗീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story