Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഭ്യന്തര പരാതി പരിഹാര...

ആഭ്യന്തര പരാതി പരിഹാര സംവിധാനം; സ്വാഗതാർഹം​ മാക്ട

text_fields
bookmark_border
കൊച്ചി: സിനി​മ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേ​ണമെന്നുള്ള ഹൈകോടതി വിധി സ്വാഗതാർഹമാണെന്ന്​ മാക്ട ഫെഡറേഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇത്​ സിനിമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക്​ ആത്മധൈര്യവും കരുത്തും നൽകുമെന്ന്​ പ്രസിഡന്‍റ്​​ അജ്​മൽ ശ്രീകണ്ഠപുരം പറഞ്ഞു. ഡബ്യൂ.സി.സിയുടെ ഹരജിയിലാണ്​ സിനിമ ​സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേ​ണമെന്ന്​ ഹൈകോടതി വിധിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story