Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:53 AM IST Updated On
date_range 18 March 2022 5:53 AM ISTഅടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം- എൻ.ജി.ഒ അസോസിയേഷൻ
text_fieldsbookmark_border
കൊച്ചി: എറണാകുളം ബോട്ട് ജെട്ടിയിലുള്ള സംസ്ഥാന ജലഗതാഗത വകുപ്പ് മേഖല കാര്യാലയത്തിലെ ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.ആർ. വിവേക് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് എം.എ. എബി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ആന്‍റണി സാലു, പ്രമോദ് മുളവുകാട്, ഹംപിൾ പ്രകാശ്, ജോൺ മിൽട്ടൺ, വിനോദ്, ഷൈജു, ഡെന്നിസ് എന്നിവർ സംസാരിച്ചു. EC Boat NGO എറണാകുളം ബോട്ട് ജെട്ടി ഓഫിസിന് മുന്നിൽ എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല വൈസ് പ്രസിഡൻറ് എം.എ. എബി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story