Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയുഷ്മാന്‍ഭവ പരിപാടി...

ആയുഷ്മാന്‍ഭവ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ആസ്റ്റര്‍ മെഡ്സിറ്റിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോര്‍ട്ട് ബോധവത്​കരണ ആയുഷ്മാന്‍ഭവ പരിപാടി സംഘടിപ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഡി. മാവൂത്ത് അധ്യക്ഷനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story