Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.ഡി.ടി.യു...

എസ്.ഡി.ടി.യു ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
മട്ടാഞ്ചേരി: എസ്.ഡി.ടി.യു കൊച്ചി ഏരിയ പ്രതിനിധിസഭ ജില്ല പ്രസിഡന്‍റ്​ റഷീദ് എടയപുറം ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സുധീർ ഏലൂക്കരയുടെ നേതൃത്വത്തിൽ 2022-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എ. ഷാജി (പ്രസി.), അനീഷ് മട്ടാഞ്ചേരി (സെക്ര.), അനസ് അസീസ് (വൈ.പ്രസി.), ഷെഹീർ യൂസഫ് (ജോ.സെക്ര.), ഷെമീർ പടിക്കൽ (ട്രഷ.), ഫൈസൽ, അബ്ദുൽസമദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story