Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മ തൂങ്ങി മരിച്ച...

വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ
cancel
വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി ഈരാറ്റുപേട്ട: നടക്കൽ വി.ഐ.പി കോളനിയിലെ ലോഡ്​ജ്​ മുറിയിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ഇട​ശ്ശേരിയിൽ വീട്ടിൽ എ.കെ. ശശിയുടെ ഭാര്യ രാധമ്മാളാണ്​ (63) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിനാണ്​ സംഭവം. പകൽ വീട്ടിൽ കാണാത്തതിനെത്തുടർന്ന് അയൽവാസികൾ തിരക്കിയപ്പോഴാണ്​ സംഭവം അറിഞ്ഞത്. അർബുദബാധിതയായ ഇവർ കുറച്ചുദിവസമായി മാനസിക അസ്വസ്ഥതകൾ കാണിക്കുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു. രാമപുരം സ്വദേശിയായ ഇവർ വർഷങ്ങളായി ഈരാറ്റുപേട്ടയിലാണ് താമസം. ഭർത്താവ് ശശി സ്വർണപ്പണിക്കാരനാണ്. കൗൺസിലർ സഹല ഫിർദൗസിന്‍റെ നേതൃത്വത്തിൽ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മക്കൾ: രജിത, രാധിക. മരുമക്കൾ: സന്തോഷ്, വിജയൻ. .............പടം രാധമ്മാൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story