Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനജാഥക്ക് സ്വീകരണം...

വാഹനജാഥക്ക് സ്വീകരണം നൽകി      

text_fields
bookmark_border
വാഹനജാഥക്ക് സ്വീകരണം നൽകി      
cancel
കോതമംഗലം: സംയുക്ത ട്രേഡ് യൂനിയൻ പണിമുടക്കിന് മുന്നോടിയായി നടത്തിയ ജില്ല വാഹന പ്രചാരണജാഥക്ക് കോതമംഗലത്ത് സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ജാഥ ക്യാപ്റ്റനും എസ്.ടി.യു ജില്ല പ്രസിഡന്റ് കരീം പാടത്തിക്കുടി വൈസ് ക്യാപ്​റ്റനും എച്ച്.എം.എസ് ജില്ല സെക്രട്ടറി കെ.പി. കൃഷ്ണൻകുട്ടി ജാഥ മാനേജറുമായി നയിക്കുന്ന ജാഥക്ക്​ കോതമംഗലത്ത് മുനിസിപ്പൽ ഓഫസ് ജങ്​ഷനിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് സ്വീകരണം നൽകിയത്. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീൻ അധ്യക്ഷത വഹിച്ചു. EM KMGM 6 Jatha സംയുക്ത ട്രേഡ് യൂനിയൻ ജില്ല വാഹന പ്രചാരണജാഥക്ക് കോതമംഗലത്ത് നൽകിയ സ്വീകരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story