Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'അരയാല്‍ മരണങ്ങള്‍'...

'അരയാല്‍ മരണങ്ങള്‍' പ്രകാശനംചെയ്തു

text_fields
bookmark_border
അരയാല്‍ മരണങ്ങള്‍ പ്രകാശനംചെയ്തു
cancel
കോതമംഗലം: പല്ലാരിമംഗലം സ്വദേശിയും അധ്യാപകനുമായ നിയാസ് മൈതീന്‍ കിഴക്കേല്‍ രചിച്ച 'അരയാല്‍ മരണങ്ങള്‍' കഥാസമാഹാരം പ്രകാശനം ചെയ്തു. പു.ക.സ. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എ.ഇ.ഒ പി. അംബികക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നടത്തിയത്. കോതമംഗലം നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ സിന്ധു ഗണേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് മാസ്റ്റര്‍ സ്മാരക ലൈബ്രറി പ്രസിഡന്റ് കെ.എന്‍. സജിമോന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.എം. മുഹമ്മദ്, മനോജ് വെങ്ങോല, രാജേഷ് കെ. നാരായണന്‍, സ്റ്റീഫന്‍ സി. കോട്ടക്കല്‍, കെ.എ. ജോയി, ബാബു ഇരുമല, വിദ്യാസാഗര്‍, അഡ്വ. വി.എം. ബിജുകുമാര്‍, നിയാസ് മൈതീന്‍ കിഴക്കേല്‍, പി. അലിയാര്‍ എന്നിവര്‍ സംസാരിച്ചു. EM KMGM 3 Prakashanam 'അരയാല്‍ മരണങ്ങള്‍' കഥാസമാഹാരം അശോകന്‍ ചരുവില്‍ പി. അംബികക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story